![]() |
Hanuman Ashtottaram in Malayalam |
Hanuman Ashtottara Sata Namavali in Malayalam
Hanuman Ashtottaram Malayalam Text, Hanuman Ashtottaram Malayalam Lyrics, Hanuman Ashtottaram Malayalam Stotraഓം ശ്രീ ആംജനേയായ നമഃ
ഓം മഹാവീരായ നമഃ
ഓം ഹനുമതേ നമഃ
ഓം സീതാദേവി മുദ്രാപ്രദായകായ നമഃ
ഓം മാരുതാത്മജായ നമഃ
ഓം തത്ത്വജ്ഞാനപ്രദായ നമഃ
ഓം അശൊകവനികാച്ചേത്രേ നമഃ
ഓം സര്വബംധ വിമോക്ത്രേ നമഃ
ഓം രക്ഷോവിധ്വംസകാരകായനമഃ
ഓം പരവിദ്വപ നമഃ
ഓം പരശൗര്യ വിനാശനായ നമഃ
ഓം പരമംത്ര നിരാകര്ത്രേ നമഃ
ഓം പരമംത്ര പ്രഭേവകായ നമഃ
ഓം സര്വഗ്രഹ വിനാശിനേ നമഃ
ഓം ഭീമസേന സഹായകൃതേ നമഃ
ഓം സര്വദുഃഖ ഹരായ നമഃ
ഓം സര്വലോക ചാരിണേ നമഃ
ഓം മനോജവായ നമഃ
ഓം പാരിജാത ധൃമമൂലസ്ധായ നമഃ
ഓം സര്വമംത്ര സ്വരൂപവതേ നമഃ
ഓം സര്വയംത്രാത്മകായ നമഃ
ഓം സര്വതംത്ര സ്വരൂപിണേ നമഃ
ഓം കപീശ്വരായ നമഃ
ഓം മഹാകായായ നമഃ
ഓം സര്വരോഗഹരായ നമഃ
ഓം പ്രഭവേ നമഃ
ഓം ബലസിദ്ധികരായ നമഃ
ഓം സര്വ വിദ്യാസംപത്ര്പ വായകായ നമഃ
ഓം കപിസേനാ നായകായ നമഃ
ഓം ഭവിഷ്യച്ചതു രാനനായ നമഃ
ഓം കൂമാര ബ്രഹ്മചാരിണേ നമഃ
ഓം രത്നകുംഡല ദീപ്തിമതേ നമഃ
ഓം ചംചല ദ്വാല സന്നദ്ധലംബമാന ശിഖോജ്വലായ നമഃ
ഓം ഗംധ്ര്വ വിദ്യാതത്വജ്ഞായ നമഃ
ഓം മഹാബലപരാക്രമായ നമഃ
ഓം കാരാഗൃഹ വിമോക്ത്രേ നമഃ
ഓം ശൃംഖല ബംധ വിമോചകായ നമഃ
ഓം സാഗരോത്താരകായ നമഃ
ഓം പ്രാജ്ഞായ നമഃ
ഓം രാമദൂതായ നമഃ
ഓം പ്രതാപവതേ നമഃ
ഓം വാനരായ നമഃ
ഓം കേസരിസുതായ നമഃ
ഓം സീതാശോക നിവാരണായ നമഃ
ഓം അംജനാ ഗര്ഭസംഭുതായ നമഃ
ഓം ബാലര്ക സദൃശാനനായ നമഃ
ഓം വിഭീഷണ പ്രിയകരായ നമഃ
ഓം ദശഗ്രീവ കുലാംതകായ നമഃ
ഓം ലക്ഷ്മണ പ്രാണദാത്രേ നമഃ
ഓം വജ്രകായായ നമഃ
ഓം മഹാദ്യുതയേ നമഃ
ഓം ചിരംജീവിനേ നമഃ
ഓം രാമഭക്തായ നമഃ
ഓം ദ്തെത്യകാര്യ വിഘാതകായ നമഃ
ഓം അക്ഷഹംത്രേ നമഃ
ഓം കാംചനാഭായ നമഃ
ഓം പംചവക്ത്രായ നമഃ
ഓം മഹാതപസേ നമഃ
ഓം ലംകിണേഭംജനായ നമഃ
ഓം ഗംധമാദന ശ്തെല നമഃ
ഓം ലംകാപുര വിദാഹകായ നമഃ
ഓം സുഗ്രീവ സചിവായ നമഃ
ഓം ധീരായ നമഃ
ഓം ശൂരായ നമഃ
ഓം ദ്തെത്യകുലാംതകായ നമഃ
ഓം സുരാര്ചിതായ നമഃ
ഓം മഹാതേജസേ നമഃ
ഓം രാമ ചൂഡാമണി പ്രദായ കാമരൂപിവേ നമഃ
ഓം ശ്രീ പിംഗളാക്ഷായ നമഃ
ഓം നാര്ധി ംതേ നാക നമഃ
ഓം കബലീകൃത മാര്താംഡമംഡലായ നമഃ
ഓം കബലീകൃത മാര്താംഡ നമഃ
ഓം വിജിതേംദ്രിയായ നമഃ
ഓം രാമസുഗ്രീവ സംദാത്രേ നമഃ
ഓം മഹാരാവണ മര്ധനായ നമഃ
ഓം സ്പടികാ ഭായ നമഃ
ഓം വാഗ ധീശായ നമഃ
ഓം നവ വ്യാകൃതി പംഡിതായ നമഃ
ഓം ചതുര്ഭാഹവേ നമഃ
ഓം ദീനബംധവേ നമഃ
ഓം മഹത്മനേ നമഃ
ഓം ഭക്ത വത്സലായ നമഃ
ഓം സംജീവന നഗാ ഹര്ത്രേ നമഃ
ഓം ശുചയേ നമഃ
ഓം വാഗ്മിനേ നമഃ
ഓം ദൃഢവ്രതായ നമഃ
ഓം കാലനേമി പ്രമധനായ നമഃ
ഓം ഹരിമര്കട മര്കടായനമഃ
ഓം ദാംതായ നമഃ
ഓം ശാംതായ നമഃ
ഓം പ്രസന്നാത്മനേ നമഃ
ഓം ശതകംഠ മദാവഹൃതേനമഃ
ഓം യോഗിനേ നമഃ
ഓം രാമകധാലോലായ നമഃ
ഓം സീതാന്വേഷണ പംഡിതായ നമഃ
ഓം വജ്ര നഖായ നമഃ
ഓം രുദ്രവീര്യ സമുദ്ഭവായ നമഃ
ഓം ഇംദ്ര ജിത്പ്ര്രഹിതാ മോഘബ്രഹ്മസ്ത്ര വിനിവാര കായ നമഃ
ഓം പാര്ധ ധ്വജാഗ്ര സംവാസിനേ നമഃ
ഓം ശരപംജര ഭേദകായ നമഃ
ഓം ദശബാഹവേ നമഃ
ഓം ലോകപൂജ്യായ നമഃ
ഓം ജാം വത്പ്ര തി വര്ധനായ നമഃ
ഓം സീത സവേത ശ്രീരാമപാദ സേവാ ദുരംധരായ നമഃ